Question:
ഒരു വിദ്യാർത്ഥി വിജയിക്കണമെങ്കിൽ ഒരു പരീക്ഷയിൽ 40% മാർക്ക് നേടിയിരിക്കണം. അവൻ 320 മാർക്ക് വാങ്ങി 80 മാർക്കിന് തോറ്റു. എന്നാൽ പരമാവധി മാർക്ക് എത്ര ?
A800
B1000
C1500
D1280
Answer:
B. 1000
Explanation:
- വിജയിക്കാൻ വേണ്ട മാർക്ക് = 40% of total marks
- നേടിയ മാർക്ക് = 320
- ജയിക്കാൻ ആ കുട്ടിക്ക് വേണ്ടത് = 80
അതായത്,
40% of total marks = 320 + 80
40%x = 400
(40/100)x = 400
x = (400x100)/40
x = 40000/40
x = 1000