ഒരു വസ്തു 12 മീറ്റർ ഉയർത്തുന്നതിനായി 60 N ബലം ഉപയോഗിച്ചു. ഇതിനായി ചെലവഴിച്ച സമയം 6 മിനുറ്റ് ആണ്. ഇതിനുവേണ്ട പവർ എത്ര ?A20 WB2 WC.2 WD200WAnswer: B. 2 WRead Explanation: Time = 6 min = 6 x 60 =360 sec Force = 60 N Displacement = 12 m Work = Force x Displacement = 60 x 12 =720 J Power = Work / Time = 720 / 360 =2 Watt Open explanation in App