Question:
സുഡാനും ദക്ഷിണ സുഡാനും ഇടയിലുള്ള ഏത് സ്വയംഭരണ മേഖലയിലാക്കാണ് 25 വനിത സൈനികരടങ്ങുന്ന സംഘത്തെ ഇന്ത്യ UN സമാധാന ദൗത്യത്തിനായി നിയോഗിച്ചത് ?
Aനിംഗ്‌സിയ
Bസ്വാൽബാർഡ്
Cക്യൂബെക്ക്
Dഅബെയ്
Answer:
D. അബെയ്
Explanation:
• സുഡാനും ദക്ഷിണ സുഡാനും ഇടയിലുള്ള സ്വയംഭരണ മേഖലയിലയായ ' അബെയ് ' ലേക്കാണ് സംഘത്തെ നിയോഗിച്ചത് • സംഘം അബെയിൽ സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും • UN സമാധാന ദൗത്യത്തിനായി ഏറ്റവും കൂടുതൽ ആളുകളെ അയക്കുന്ന രാജ്യം - ബംഗ്ലാദേശ് • രണ്ടാം സ്ഥാനം - ഇന്ത്യ