Question:

പി ആർ ശേഷാദ്രി ഏത് ബാങ്കിൻറെ മാനേജിംഗ് ഡയറക്ടർ ആൻഡ് സി ഇ ഒ ആയിട്ടാണ് നിയമിതനായത് ?

Aഐസിഐസിഐ ബാങ്ക്

Bകൊട്ടക് മഹീന്ദ്ര ബാങ്ക്

Cസിറ്റി യൂണിയൻ ബാങ്ക്

Dസൗത്ത് ഇന്ത്യൻ ബാങ്ക്

Answer:

D. സൗത്ത് ഇന്ത്യൻ ബാങ്ക്

Explanation:

  • കരൂർ വൈശ്യ ബാങ്കിൻറെ മുൻ മാനേജിംഗ് ഡയറക്ടറും സിഇഒയും ആയിരുന്നു.

Related Questions:

ബാങ്ക് ജീവനക്കാർക്കായി 'നയി ദിശ' (nayi disha) എന്ന പദ്ധതി ആരംഭിച്ച ബാങ്ക് ?

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ പൊതുമേഖലാ ബാങ്ക് ഏത് ?

ഇന്ത്യയിൽ സ്വകാര്യ മേഖലയിലായിരുന്ന ബാങ്കുകളെ ആദ്യമായി ദേശസാൽക്കരിച്ച വർഷം ?

ആദായ നികുതി വകുപ്പ് നല്‍കുന്ന തിരിച്ചറിയല്‍ രേഖ ?

ബാങ്കിങ്ങുമായി ബന്ധപ്പെട്ട താഴെ കൊടുത്തവയിൽ ശരിയായ പ്രസ്താവനയേത് ?

1.വാണിജ്യ ബാങ്ക് അതിന്റെ കരുതൽ ധനശേഖരമായി ബാങ്കിൽ സൂക്ഷിക്കേണ്ട ശതമാനമാണ് കരുതൽ ധനാനുപാതം (CRR)

2. വാണിജ്യ ബാങ്ക് പണം, സ്വർണ്ണം അല്ലെങ്കിൽ മറ്റ് സെക്യൂരിറ്റികൾ എന്നിവയുടെ രൂപത്തിൽ വാണിജ്യ ബാങ്ക് നിലനിർത്തേണ്ട നികേഷപങ്ങളുടെ കൂടിയ ശതമാനമാണ് ദ്രവ്യാനുപാതം (SLR).

3. അമിത വായ്പ നൽകാതിരിക്കാനുള്ള കേന്ദ്ര ബാങ്കിന്റെ നിയന്ത്രണമാണ് കരുതൽ ധനാനുപാതം (CRR)