Question:

ചിക്കുൻഗുനിയയ്ക്ക് കാരണമായ കൊതുകുകൾ ഏത് വിഭാഗത്തിൽപ്പെടുന്നു?

Aക്യൂലക്സ്

Bഅനോഫിലസ്

Cഈഡിസ്

Dഇവയൊന്നുമല്ല

Answer:

C. ഈഡിസ്

Explanation:

ഈഡിസ് ഈജിപ്തി(Aedes aegypti), ഈഡിസ് ആല്ബോപിക്ടുസ്(Aedes albopictus) എന്നീ ഇനങ്ങളിലുള്ള പെൺ കൊതുകുകളാണ് ഈ രോഗം സംക്രമിപ്പിക്കുന്നത്.


Related Questions:

ഡോട്സ് ഏത് രോഗത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

അഞ്ചാംപനിക്ക് കാരണം ?

മംപ്സ് എന്ന വൈറസ് ഉമിനീർഗ്രന്ഥികൾക്ക് ഉണ്ടാക്കുന്ന രോഗത്തിൻ്റെ പേര് :

സാന്റ്ഫ്‌ളൈ പരത്തുന്ന രോഗം.

ഡെങ്കിപ്പനിക്ക് കാരണമായ രോഗാണു :