തദ്ദേശീയമായി നിർമിച്ച മിസൈൽ കോർവറ്റ് ആയ "INS KIRPAN" ഇന്ത്യ ഏത് രാജ്യത്തിനാണ് നൽകിയത്?Aസിംഗപ്പൂർBവിയറ്റ്നാംCനേപ്പാൾDബംഗ്ലാദേശ്Answer: B. വിയറ്റ്നാംRead Explanation:. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച മിസൈൽ കോർവെറ്റ് ആണ് ഇത്.Open explanation in App