App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര ക്രൂയിസ് കപ്പൽ ഫ്ലാഗ് ഓഫ് ചെയ്തത് ഏത് രാജ്യത്തേക്കാണ്?

Aചൈന

Bബംഗ്ലാദേശ്

Cസിങ്കപ്പൂർ

Dശ്രീലങ്ക

Answer:

D. ശ്രീലങ്ക

Read Explanation:

• കപ്പലിന്റെ പേര് - MV Empress • ചെന്നൈയിൽ നിന്നാണ് ശ്രീലങ്കയിലേക്കാണ് ആദ്യ യാത്ര.


Related Questions:

"കാലടൻ മൾട്ടി മോഡൽ ഗതാഗത പദ്ധതിയിൽ" ഇന്ത്യയും ഏത് അയൽരാജ്യവുമായിട്ടാണ് സഹകരിക്കുന്നത് ?

NW-3 കടന്നുപോകുന്ന സംസ്ഥാനം ഏതാണ് ?

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ വൈദ്യുത-സൗരോർജ്ജ ബോട്ട് ഏത് ?

ഇന്ത്യയിൽ ആഭ്യന്തര കപ്പൽ യാത്ര ആരംഭിച്ച ആദ്യത്തെ അന്താരാഷ്ട്ര ക്രൂയിസ് ലൈനർ ഏത് ?

വൻതോതിലുള്ള ചരക്കു ഗതാഗതത്തിന് അനുയോജ്യമായ ഗതാഗത മാർഗമേത് ?