Question:

ഗള്ളി ഏതു കായികവിനോദവുമായി ബന്ധപ്പെട്ട പദമാണ് ?

Aഹോക്കി

Bക്രിക്കറ്

Cഗുസ്തി

Dഫുട്ബോൾ

Answer:

B. ക്രിക്കറ്

Explanation:

കായികവിനോദവുമായി ബന്ധപ്പെട്ട പദങ്ങൾ 

ക്രിക്കറ്റ് -  ഗള്ളി , ഗൂഗ്ലീ , യോർക്കർ , ചൈനമാൻ , ബീമർ

ഹോക്കി - ടൈ ബ്രേക്കർ, പെനാൽറ്റി കോർണർ , ക്യാരി

ഫുട്ബോൾ - കിക്ക് , ഹെഡ് പാസ്സ് , ഷൂട്ടൗട്ട്

ബോക്സിങ് - നോക്ക് ഔട്ട് , കിഡ്നി പഞ്ച് , ഫ്ലൈവെയിറ്റ്

 


Related Questions:

ക്രിക്കറ്റ് ലോകകപ്പുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഏറ്റവും കൂടുതൽ ലോകകപ്പ് ക്രിക്കറ്റ് നേടിയ രാജ്യം ഓസ്ട്രേലിയ ആണ്.

2. 4 തവണയാണ് ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയത്.

3.ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരം ഗ്ലെൻ മഗ്രാത്ത് ആണ്.

4.ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം സച്ചിൻ ടെണ്ടുൽക്കർ ആണ്

സ്പാനിഷ് ലാലിഗയിൽ 300 ഗോൾ നേടിയ ആദ്യ താരം?

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നിച്ച് കളിച്ച് ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയെന്ന റൊക്കോഡ് നേടിയ ബൗളിംഗ് സഖ്യം ഏതാണ് ?

ക്രിക്കറ്റ് മത്സര ഇനമായി ഉൾപ്പെടുത്തിയ ഏക ഒളിംപിക്സ് ഏതാണ് ?

ഒളിംപിക്‌സ് മ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?