Question:

ലോക്സഭാ സ്പീക്കർ തൻ്റെ രാജിക്കത്ത് നൽകേണ്ടത് ആർക്ക്?

Aഡെപ്യൂട്ടി സ്പീക്കർ

Bഉപരാഷ്ട്രപതി

Cപ്രധാനമന്ത്രി

Dചീഫ് ജസ്റ്റീസ്

Answer:

A. ഡെപ്യൂട്ടി സ്പീക്കർ


Related Questions:

പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?

വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനേയോ സ്വാതന്ത്ര്യത്തെയോ സംബന്ധിച്ച കാര്യമാണെങ്കിൽ എത്ര മണിക്കുറിനുള്ളിൽ വിവരം ലഭ്യമാകണം?

പൊതുമുതലിൻറെ വിനിയോഗം പരിശോധിക്കുകയും ദുർവിനിയോഗം തടയുകയും ലക്ഷ്യം ആയുള്ള പ്രധാന പാർലമെൻററി ധനകാര്യ കമ്മിറ്റി ഏതാണ്?

മികച്ച പാർലമെൻ്ററിയനുള്ള 'ഗോബിന്ദ് ബല്ലഭ് പന്ത് അവാർഡ്' ഏർപ്പെടുത്തിയത് ഏത് വർഷമാണ് ?

പൗരന്മാരുടെ മൗലികാവകാശങ്ങളുടെ മേൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അധികാരം ആർക്കാണ് ?