Question:

ലോക്സഭാംഗങ്ങൾ രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്കാണ്?

Aലോക്സഭാ സ്പീക്കർ

Bരാജ്യസഭ ചെയർമാൻ

Cസുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Dപ്രധാനമന്ത്രി

Answer:

A. ലോക്സഭാ സ്പീക്കർ

Explanation:

ഡെപ്യൂട്ടി സ്പീക്കർ രാജിക്കത്ത് സമർപ്പിക്കേണ്ടത് സ്പീക്കർക്കാണ്. ലോക്സഭാംഗങ്ങൾ രാജിക്കത്ത് സമർപ്പിക്കേണ്ടത് ലോക്സഭാ സ്പീക്കർക്ക് ആണ്


Related Questions:

പാര്‍ലമെന്‍റിലെ ഉപരിസഭയെന്നും, മുതിര്‍ന്നവരുടെ സഭയെന്നും അറിയപ്പെടുന്ന സഭയേത്?

ലോക്പാൽ ബിൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ചത് ആരായിരുന്നു ?

വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നത് ?

പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ ലോക്‌സഭാ സ്‌പീക്കർ ആരായിരുന്നു ?

ലോക്സഭാ സ്പീക്കർ തൻ്റെ രാജിക്കത്ത് നൽകേണ്ടത് ആർക്ക്?