ഇന്ന് തിങ്കളാഴ്ചയാണ്. 61 ദിവസം കഴിയുമ്പോൾ ഏത് ദിവസം വരും?AബുധൻBശനിCചൊവ്വDവ്യാഴംAnswer: B. ശനിRead Explanation:61 ദിവസത്തിലെ ഒറ്റദിവസം = 61/7 = 5 ശിഷ്ടം : തിങ്കൾ + 5 = ശനിOpen explanation in App