Question:
ഇന്ന് അച്ഛന് മകന്റെ മൂന്നിരട്ടി വയസ്സാണ്. 5 വർഷം മുമ്പ് ഇത് നാലിരട്ടിയായിരുന്നു . എന്നാൽ ഇന്ന് അച്ഛന്റെ വയസ്സ് എത്ര ?
A40
B45
C30
D75
Answer:
B. 45
Explanation:
മകന്റെ വയസ്സ് x എന്നും അച്ഛന്റെ വയസ്സ് 3x എന്നും എടുത്താൽ (3x - 5)/(x-5) = 4/1 3x - 5 = 4(x - 5) = 4x - 20 x = 15 അച്ഛന്റെ പ്രായം = 15 x 3 = 45