App Logo

No.1 PSC Learning App

1M+ Downloads
"True Story of a Writer, a Philosopher and a Shape-shifter" എന്ന കൃതി എഴുതിയത് ?

Aസാറാ ജോസഫ്

Bഅരുന്ധതി റോയ്

Cശശി തരൂർ

Dപോൾ സഖറിയ

Answer:

D. പോൾ സഖറിയ

Read Explanation:

• 2020 ലെ എഴുത്തച്ഛൻ പുരസ്‌കാര ജേതാവാണ് പോൾ സഖറിയ • അദ്ദേഹത്തിൻ്റെ പ്രധാന കൃതികൾ - പ്രെയ്‌സ് ദി ലോർഡ്, A Secret History of Compassion, ഇഷ്ടികയും ആശാരിയും, ഒരിടത്ത്, ആർക്കറിയാം


Related Questions:

കേരളീയ ജീവിതത്തെ പശ്ചാത്തലമാക്കി രചിക്കപ്പെട്ട ആദ്യത്തെ നോവൽ ഏതാണ്?
മഹാകവി വള്ളത്തോൾ നാരായണമേനോൻ്റെ ദർശനങ്ങളും ജീവിതവും പ്രമേയമാക്കി "നിർന്നിമേഷമായ് നിൽക്ക" എന്ന നോവൽ എഴുതിയത് ?
ചുടലമുത്തു ഏത് നോവലിലെ കഥാപാത്രമാണ് ?
"സൂഫി പറഞ്ഞ കഥ" എന്ന നോവലിന്റെ രചയിതാവ്?
മാനസി എന്ന കൃതിയുടെ രചയിതാവാര് ?