Question:

A, B എന്നീ രണ്ട് ഇൻലെറ്റ് പൈപ്പുകൾക്ക് ഒരുമിച്ച് 24 മിനുട്ടിനുള്ളിൽ ഒരു ടാങ്ക് നിറയ്ക്കാൻ കഴിയും, ഇനി ടാങ്കിൽ ഒരു ചോർച്ച ഉണ്ടായാൽ നിറയാൻ 6 മിനുട്ട് കൂടി എടുക്കും. ചോർച്ചയിലൂടെ മാത്രം ടാങ്ക് കാലിയാവാൻ എടുക്കുന്ന സമയം കണ്ടെത്തുക.

A3 മണിക്കൂർ

B4 മണിക്കൂർ

C2.5 മണിക്കൂർ

D2 മണിക്കൂർ

Answer:

D. 2 മണിക്കൂർ

Explanation:

ടാങ്കിന്റെ ശേഷി = 120 (24, 30 എന്നിവയുടെ ലസാഗു) ചോർച്ചയില്ലാതെ രണ്ട് പൈപ്പുകളുടെ കാര്യക്ഷമത = 120/24 = 5 ചോർച്ചയോടൊപ്പം രണ്ട് പൈപ്പുകളുടെ കാര്യക്ഷമത =120/30 = 4 ചോർച്ചയുടെ കാര്യക്ഷമത = 5 - 4 = 1 ആവശ്യമായ സമയം = 120/1 = 120 മിനിറ്റ് = 2 മണിക്കൂർ. ചോർച്ചയിലൂടെ മാത്രം ടാങ്ക് കാലിയാവാൻ എടുത്ത സമയം 2 മണിക്കൂർ ആണ്.


Related Questions:

Thirty men can complete a work in 36 days. In how many days can 18 men complete the same piece of work?

ഒരു ടാങ്ക് അതിന്റെ 3/4 ഭാഗം വെള്ളം നിറച്ചിരിയ്ക്കുന്നു. 5 ലിറ്റർ വെള്ളം കൂടി ഒഴിച്ചാൽ അതിന്റെ 4/5 ഭാഗം നിറയുമെങ്കിൽ ടാങ്കിന്റെ യഥാർത്ഥ ശേഷി എത്ര ?

12 പുരുഷന്മാരോ,18 സ്ത്രീകളോ ഒരു ജോലി 14 ദിവസം കൊണ്ട് ചെയ്തു തീർക്കുന്നു. എന്നാൽ 8 പുരുഷന്മാരും 16 സ്ത്രീകളും ചേർന്ന് അതേ ജോലി എത്ര സമയത്തിനുള്ളിൽ ചെയ്തു തീർക്കും ?

400 തൊഴിലാളികൾക്ക് 75 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും. അതിൽ നിന്ന് 25 തൊഴിലാളികളെ മാറ്റിയാൽ ആ ജോലി പൂർത്തിയാക്കാൻ എത്ര ദിവസം വേണ്ടിവരും ?

A takes twice as much time as B and thrice as much as C to complete a piece of work. They together complete the work in 1 day. In what time, will A alone complete the work.