Question:
രണ്ട് സംഖ്യകൾ 3 : 5 എന്ന അനുപാതത്തിലാണ്. ഓരോ സംഖ്യയും 10 കൂട്ടിയാൽ അവയുടെ അനുപാതം 5 : 7 ആയി മാറുന്നു. എങ്കിൽ സംഖ്യകൾ :
A3,5
B13,22
C7,9
D15,25
Answer:
D. 15,25
Explanation:
സംഖ്യകൾ 3 : 5= 3x : 5x ഓരോ സംഖ്യയും 10 കൂട്ടിയാൽ 3x + 10 : 5x + 10 = 5 : 7 3x + 10/(5x +10) = 5/7 7(3x + 10) = 5(5x + 10) 21x + 70 = 25x + 50 4x = 20 x = 5 സംഖ്യകൾ 3x = 15 ; 5x = 25