Question:

രണ്ട് സംഖ്യകൾ 4: 5 എന്ന അംശബന്ധത്തിലാണ്. അവയുടെ ലസാഗു 140 ആയാൽ വലിയ സംഖ്യ ഏത് ?

A32

B18

C60

D35

Answer:

D. 35

Explanation:

സംഖ്യകൾ 4x,5x ആയാൽ ലസാഗു* ഉസാഗ= സംഖ്യകളുടെ ഗുണനഫലം 140 x=4x*5x 140x=20x*x 140=20x x=7 വലിയ സംഖ്യ =5x=5*7=35


Related Questions:

p:q= 5:3, q:r = 7:4 ആയാൽ p:q:r എത്ര?

ആസിഡും വെള്ളവും 3 : 2 എന്ന അംശബന്ധത്തിൽ ചേർത്ത് തയ്യാറാക്കിയ മിശ്രിതത്തിൽ 10 ലിറ്റർ വെള്ളമുണ്ട്. ആസിഡിന്റെ അളവെത്ര?

500 ഗ്രാമും അഞ്ച് കിലോഗ്രാമും തമ്മിലുള്ള അംശബന്ധം എത്രയാണ് ?

രണ്ടു സംഖ്യകൾ തമ്മിലുള്ള അംശബന്ധം 2:3. അവയുടെ തുക 225 ആയാൽ വലിയ സംഖ്യ ഏത്?

പത്തുകൊല്ലം മുൻപ് B യ്ക്ക് C യുടെ പത്തു മടങ്ങു വയസ്സായിരുന്നു.B യുടെയും C യുടെയും ഇപ്പോഴത്തെ പ്രായത്തിന്റെ അംശബന്ധം 4 :1 ആയാൽ B യുടെ ഇപ്പോഴത്തെ പ്രായം എത്ര?