App Logo

No.1 PSC Learning App

1M+ Downloads

രണ്ട് പേർ കൂടി 60 രൂപയെ 2 : 3 എന്ന അംശബന്ധത്തിൽ ഭാഗിച്ചു. ഓരോരുത്തർക്കും എത്ര രൂപ വീതം കിട്ടും ?

A23,27

B24,36

C25,35

D26,34

Answer:

B. 24,36

Read Explanation:

ആദ്യത്തെ ആൾക്ക് കിട്ടിയത് = 60 × 2/5 = 24 രണ്ടാമത്തെ ആൾക്ക് കിട്ടിയത് = 60 × 3/5 = 36


Related Questions:

രണ്ട് സംഖ്യകൾ 4: 5 എന്ന അംശബന്ധത്തിലാണ്. അവയുടെ ലസാഗു 140 ആയാൽ വലിയ സംഖ്യ ഏത് ?

വൃത്താകൃതിയിലുള്ള പാതയുടെ പുറംഭാഗത്തിന്റെയും അകംഭാഗത്തിന്റെയും ചുറ്റളവിന്റെ അനുപാതം 23 : 22 ആണ്. പാതയ്ക്ക് 5 മീറ്റർ വീതിയുണ്ടെങ്കിൽ, അകത്തെ വൃത്തത്തിന്റെ വ്യാസം ?

p:q= 5:3, q:r = 7:4 ആയാൽ p:q:r എത്ര?

രണ്ടു സംഖ്യകൾ തമ്മിലുള്ള അംശബന്ധം 2:3. അവയുടെ തുക 225 ആയാൽ വലിയ സംഖ്യ ഏത്?

രണ്ട് സംഖ്യകൾ 5 : 6 എന്ന അംശബന്ധത്തിലാണ് ആദ്യത്തെ സംഖ്യ 150 എങ്കിൽ രണ്ടാമത്തെ സംഖ്യഎത്ര ?