App Logo

No.1 PSC Learning App

1M+ Downloads

125 മീറ്റർ വീതം നീളമുള്ള രണ്ടു തീവണ്ടികൾ സമാന്തരപാതയിലൂടെ എതിർദിശയിൽ സഞ്ചരിക്കുന്നു. ഒരു തീവണ്ടി 40 കി.മീ./മണിക്കൂർ വേഗതയിലും മറ്റേത് 60 കി.മീ. മണിക്കുർ വേഗതയിലും യാത്ര ചെയ്യുന്നു. എങ്കിൽ എത്ര സമയം കൊണ്ട് അവ തമ്മിൽ മറികടക്കും?

A5 സെക്കന്റ്

B3 സെക്കന്റ്

C8 സെക്കന്റ്

D9 സെക്കന്റ്

Answer:

D. 9 സെക്കന്റ്

Read Explanation:

രണ്ട് ട്രെയിനുകളുടെയും നീളം 125 മീറ്റർ ആയത്കൊണ്ട് ആകെ സഞ്ചരിക്കേണ്ട നീളം= 125 + 125 = 250 മീറ്റർ വേഗത 40 + 60 = 100 കി.മീ./മണിക്കൂർ { എതിർ ദിശയിൽ സഞ്ചരിക്കുന്നതിനാൽ വേഗതകൾ തമ്മിൽ കൂട്ടണം } കി.മീ./മണിക്കൂർ നെ മീറ്റർ/സെക്കൻഡിൽ ആക്കാൻ 5/18 കൊണ്ട് ഗുണിക്കണം 100km/hr = 100 × 5/18 = m/s ട്രെയിനുകൾ മറികടക്കാൻ  എടുക്കുന്ന സമയം  = ദൂരം / വേഗത = 250/(100 × 5/18) = 250 × 18/(100 × 5) = 9 സെക്കന്റ്


Related Questions:

A train which is 1 km long travelling at a speed of 60 km/hr, enters a tunnel 2 km of length. What time does the train take to come fully out of the tunnel?

72km/hr വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനിന് 200 മീ. നീളമുണ്ടെങ്കിൽ 1000 മീ. നീളമുള്ള പാലം കടക്കാൻ വേണ്ട സമയം?

ഒരു ട്രെയിനിന് 100 മീറ്റർ നീളമുണ്ട്. മണിക്കൂറിൽ 54 കിലോമീറ്റർ വേഗതയാണുള്ളത്.80 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ ട്രയിൻ എന്തു സമയമെടുക്കും?

A train of 110m moving at a speed of 90 km/hr. How long will it take to cross a platform 90 m long.

Two towns A and B are 500 km apart. A train starts at 8 am from A towards B at a speed of 70 km/hr. At 10 am, another train starts from B towards A at a speed of 110 km/hr. When will the two train meet?