Question:മനുഷ്യരിൽ ടൈഫോയ്ഡ് പനി ഉണ്ടാകുന്നത്:Aപ്ലാസ്മോഡിയം വൈവാക്സ്Bട്രൈക്കോഫൈറ്റൺCസാൽമൊണല്ല ടൈഫിDറിനോവൈറസുകൾ.Answer: C. സാൽമൊണല്ല ടൈഫി