App Logo

No.1 PSC Learning App

1M+ Downloads
UNCTADയുടെ ആസ്ഥാനം?

Aജനീവ

Bമോസ്കോ

Cബെർലിൻ

Dസ്വീഡൻ

Answer:

A. ജനീവ

Read Explanation:

അന്തർദേശീയതലത്തിൽ വ്യാപാര, നിക്ഷേപ, വികസന മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു ഐക്യരാഷ്ട്രസഭ ഏജൻസിയാണ് UNCTAD.


Related Questions:

International Atomic Energy Agency - I.A.E.A യുടെ ആസ്ഥാനം എവിടെയാണ് ?
When was the United Nations Organisation founded?
2050 ആകുമ്പോഴേക്കും 65 വയസ്സ് കഴിഞ്ഞവരുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയിലേറെയാകുമെന്ന പഠന റിപ്പോർട്ട് പുറത്തുവിട്ട സംഘടന ഏതാണ് ?
UNESCO സർഗാത്മക നഗരങ്ങൾക്കായി തയ്യാറാക്കിയ പ്രവർത്തന മാനിഫെസ്റ്റോ ഏത് ?
Head quarters of UNICEF is at :