Question:

എത്ര സാഹചര്യങ്ങളില്‍ ഇന്ത്യന്‍ പ്രസിഡന്റിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം ?

A2

B3

C4

D1

Answer:

B. 3

Explanation:

രാഷ്ട്രപതിക്ക് 3 തരം അടിയന്തരാവസ്ഥകൾ പ്രഖ്യാപിക്കാൻ കഴിയും

  1. ദേശീയ അടിയന്തരാവസ്ഥ
  2. സംസ്ഥാന അടിയന്തരാവസ്ഥ
  3. സാമ്പത്തിക അടിയന്തരാവസ്ഥ

Related Questions:

ഇന്ത്യന്‍ ഭരണഘടന രാഷ്ട്രപതി തിരഞ്ഞെടുപ്പ് രീതി കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

പാർലമെന്റ് സമ്മേളനം വിളിച്ചു കൂട്ടാൻ അധികാരപ്പെട്ടതാര്?

രാഷ്ട്രപതിയുടെ പോക്കറ്റ് വീറ്റോ അധികാരത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍?

ഇന്ത്യയുടെ ആദ്യ ആക്ടിംഗ് പ്രസിഡന്റ് ആരായിരുന്നു ?