Question:
വിവരാവകാശ നിയമപ്രകാരം സാധാരണ എത്ര ദിവസം കൊണ്ടാണ് മറുപടി ലഭിക്കേണ്ടത് ?
A15 ദിവസം
B10 ദിവസം
C20 ദിവസം
D30 ദിവസം
Answer:
D. 30 ദിവസം
Explanation:
- വിവരാവകാശ നിയമ പ്രകാരം വിവരം ലഭിക്കാൻ അപേക്ഷ ഫീസ് നൽകേണ്ടാതില്ലാത്തത് ദരിദ്രരേഖക്ക് താഴെയുള്ള വിഭാഗത്തിനാണ്
- വിവരാവകാശ നിയമം 2005 ലെ 12 വകുപ്പ് പ്രകാരമാണ് കേന്ദ്ര വിവരാവകാശ കമ്മിഷൻ രൂപീകരിച്ചിരിക്കുന്നത്
- വിവരാവകാശ നിയമപ്രകാരം വിവരം തിരക്കുന്നതിനുള്ള അപേക്ഷാഫീസ് / അപേക്ഷ ഫോർമിൽ ഒട്ടിക്കേണ്ട കോർട്ട് ഫീ സ്റ്റാമ്പിന്റെ മൂല്യം -10 രൂപ