Question:

ഏത് ആക്ട് പ്രകാരമാണ് കേരള ദുരന്ത നിവാരണ അതോറിറ്റി രൂപീകരിച്ചത് ?

Aഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് 2005

Bഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് 2004

Cഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് 2006

Dഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് 2018

Answer:

A. ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് 2005


Related Questions:

സംസ്ഥാനത്ത് കർഷക തൊഴിലാളി പെൻഷൻ നൽകാൻ ആരംഭിച്ചത് ഏതു വർഷം മുതലാണ്?

കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം എത്ര ?

സപ്ലൈകോയുടെ പുതിയ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ?

അർഹരായവർക്ക് സൗജന്യമായി നിയമസഹായം നൽകുന്നതിനായി കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസസ് അതോറിറ്റി 2023 ജനുവരിയിൽ ആരംഭിച്ച സംരംഭം ഏതാണ് ?

കേരള ദുരന്ത നിവാരണ കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം എത്ര ?