Question:

ഹൈക്കോടതി റിട്ട് പുറപ്പെടുവിക്കുന്നത് ഏത് അനുച്ഛേദം അനുസരിച്ചാണ് ആണ് ?

A236

B226

C28

D32

Answer:

B. 226

Explanation:

  • സുപ്രീo കോടതിയുടെ റിട്ട് അധികാരം ഇന്ത്യ മുഴുവൻ വ്യാപിച്ചു കിടക്കുന്പോൾ ഹൈക്കോടതിയുടേത് അതാതു സംസ്ഥാങ്ങൾ /കേന്ദ്ര ഭരണ 
    പ്രദേശങ്ങൾക്കുള്ളിലാണ്  
  • നിയമ വിധേയമല്ലാതെ തടവിൽ വച്ചിരിക്കുന്ന ഒരാളെ മോചിപ്പിക്കുന്നതിനായി കോടതി പുറപ്പെടുവിപ്പിക്കുന്ന റിട്ട് -ഹേബിയസ് കോർപ്പസ് 
  • വ്യക്തി സ്വാതത്ര്യത്തിന്റ സംരക്ഷകൻ എന്നറിയപ്പെടുന്ന റിട്ട് -ഹേബിയസ് കോർപ്പസ് 
    നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം എന്നർത്ഥം വരുന്ന റിട്ട് -ഹേബിയസ് കോർപ്പ്‌സ് 

Related Questions:

ഒരു വ്യക്തിയോ സ്ഥാപനമോ നിയമപരമായി നിർവ്വഹിക്കേണ്ട ഒരു കടമ നിർവ്വഹിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പ്രതിവിധി ?

സുപ്രീം കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് ആരായിരുന്നു ?

തന്നിരിക്കുന്ന സുപ്രീം കോടതി ജഡ്ജിമാരിൽ 2019ലെ അയോദ്ധ്യ വിധി പ്രഖ്യാപിച്ച അഞ്ചാംഗ ബെഞ്ചിലെ അംഗമല്ലാത്ത ആളെ കണ്ടെത്തുക :

സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെ നിയമിക്കുന്നതാര് ?

പാര്‍ലമെന്‍റും സംസ്ഥാനനിയമസഭകളും പാസ്സാക്കുന്ന നിയമങ്ങളുടെ ഭരണഘടനാ സാധ്യത പരിശോധിക്കുന്നത്?