Question:
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിള്‍ പ്രകാരമാണ് ?
Aആര്‍ട്ടിക്കിള്‍ 352
Bആര്‍ട്ടിക്കിള്‍ 356
Cആര്‍ട്ടിക്കിള്‍ 340
Dആര്‍ട്ടിക്കിള്‍ 359
Answer:
B. ആര്‍ട്ടിക്കിള്‍ 356
Explanation:
ഇന്ത്യയുടെ രാഷ്ട്ര തലവൻ- രാഷ്ട്രപതി
ഇന്ത്യയുടെ പ്രഥമ പൗരൻ -രാഷ്ട്രപതി
ഇന്ത്യയുടെ സർവ്വസൈനാധിപൻ -രാഷ്ട്രപതി
രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് -പാർലമെന്റിലെയും സംസ്ഥാന നിയമസഭയിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്നാണ്
രാഷ്ട്രീയ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
രാഷ്ട്രപതി ആകാനുള്ള കുറഞ്ഞ പ്രായം 35 വയസ്സ്
രാഷ്ട്രപതിയെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമത്തിന് പറയുന്ന പേരാണ് ഇംപീച്ച്മെന്റ്
ഭരണഘടനയുടെ അനുച്ഛേദം 61-ാം വകുപ്പ് അനുസരിച്ചാണ് രാഷ്ട്രപതിയെ ഇംപീച്ച് ചെയ്യുന്നത്
രാഷ്ട്രപതിക്ക് സത്യ വാചകം ചൊല്ലി കൊടുക്കുന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആണ്
രാഷ്ട്രപതി രാജി കത്ത് നൽകുന്നത് ഉപരാഷ്ട്രപതിക്ക്
രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യയിലെ വസതിയാണ് രാഷ്ട്രപതി നിലയം
രാഷ്ട്രപതി നിലയം സ്ഥിതിചെയ്യുന്നത് - ഹൈദരാബാദ്.
രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത് -സിംല