Question:

ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് ബാലവേല നിരോധിച്ചത് ?

Aആർട്ടിക്കിൾ 17 -

Bആർട്ടിക്കിൾ 21 A

Cആർട്ടിക്കിൾ 24

Dആർട്ടിക്കിൾ 51 A

Answer:

C. ആർട്ടിക്കിൾ 24


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ "ഹൃദയവും ആത്മാവും" എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൗലീക അവകാശം ഏത് ?

ചിരകാല അധിവാസം മുഖേന 1989 ൽ ഇന്ത്യൻ പൗരത്വം നേടിയ വ്യക്തി ?

ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം പാസാക്കിയ വർഷം ?

താഴെ പറയുന്നവയിൽ മൗലികാവകാശമല്ലാത്തത് ഏത് ?

അടിയന്തരാവസ്ഥയിൽ പോലും ഏത് മൗലികാവകാശങ്ങളാണ് സസ്പെൻഡ് ചെയ്യാൻ കഴിയാത്തത് ?