Question:

ശരീരതാപനില കുറയ്ക്കാൻ ഉപയോഗിക്കുന്ന പാരസെറ്റമോൾ താഴെ പറയുന്നവയിൽ ഏത് വിഭാഗത്തിൽപ്പെടുന്നു ?

Aഅനാൽജസിക്കുകൾ

Bആന്റിപെററ്റിക്കുകൾ

Cആന്റിബയോട്ടിക്കുകൾ

Dഅന്റാസിഡുകൾ

Answer:

B. ആന്റിപെററ്റിക്കുകൾ


Related Questions:

മനുഷ്യരിലെ ദന്തവിന്യാസം ഇവയിൽ ഏതാണ് ?

ആഹാരം നന്നായി ചവച്ചരച്ച് കഴിക്കണം എന്ന് പറയാൻ കാരണമെന്ത് ?

അന്നജത്തെ ദഹിപ്പിക്കുന്ന രാസാഗ്നിയാണ്

വൻ കുടലിൻ്റെ ഏറ്റവും വലിയ ഭാഗം ഏതാണ് ?

മനുഷ്യന്റെ പാൽപ്പലുകളുടെ എണ്ണം എത്ര?