Question:

വിദ്യാഭ്യാസം മൗലികാവകാശമായി മാറിയത് ഏത് ഭരണഘടനാ ഭേദഗതി അനുസരിച്ചാണ് ?

A76

B42

C86

D74

Answer:

C. 86

Explanation:

വിദ്യാഭ്യാസത്തിനുള്ള അവകാശം ഒരു മനുഷ്യാവകാശമാണ്. വിദ്യാഭ്യാസത്തിനുള്ള അവകാശം സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിൽ ആർട്ടിക്കിൾ 26 ഇത് ഉൾപ്പെട്ടിരിക്കുന്നു. ഇന്ത്യൻ ഭരണഘടന 86ആം ഭേദഗതി നിയമം 2002 പ്രകാരം 6 -14 വയസ്സ് വരെ സൗജന്യവും നിര്ബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം നൽകുന്നു.ഭരണഘടനാ മൗലികാവകാശമായി അംഗീകരിക്കുന്നു. ആർട്ടിക്കിൾ 21 എയിൽ വിദ്യാഭ്യാസം മൗലികാവകാശമായി മാറി


Related Questions:

ഇന്ത്യൻ ഭരണഘടനയിലെ 'സമത്വം' എന്ന ആശയം ഏതു രാജ്യത്തെ ഭരണഘടനയിൽനിന്നും സ്വീകരിച്ചതാണ്?

സർക്കാർ ഉദ്യോഗങ്ങളിൽ തുല്യ അവസരം അനുഭവിക്കുന്ന ഭരണഘടനയുടെ അനുച്ഛേദം ഏത് ?

ഭരണഘടനയിലെ സുവർണത്രികോണം എന്നറിയപ്പെടുന്ന അനുഛേദങ്ങളിൽ പെടാത്തത് ഏത് ?

ചുവടെ നൽകിയിരിക്കുന്നതിൽ ഏതാണ് മൗലികാവകാശങ്ങളിൽ ഉൾപ്പെടാത്തത്?

മൗലികാവകാശങ്ങൾ ഉൾപ്പെടുന്ന അനുച്ഛേദം ?