Challenger App

No.1 PSC Learning App

1M+ Downloads
ഏതു ഭരണഘടനാ വകുപ്പ് അനുസരിച്ചാണ് പ്രസിഡണ്ടിന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അവകാശം

A352 ആം വകുപ്പ്

B356 ആം വകുപ്പ്

C325 ആം വകുപ്പ്

D360 ആം വകുപ്പ്

Answer:

A. 352 ആം വകുപ്പ്


Related Questions:

കേരളത്തിൽ രാഷ്ട്രപതി ഭരണം എത്ര തവണ ഏർപ്പെടുത്തിയിട്ടുണ്ട് ?

Which all are Emergency provisions?

1. National Emergency

2. State Emergency

3. Financial Emergency

During a National Emergency, which fundamental right under Article 19 is automatically suspended?

(i) Right to Equality

(ii) Right to Freedom of Speech and Expression.

(iii) Right to Life and Personal Liberty.

ആർട്ടിക്കിൾ 352 പ്രകാരം ഇന്ത്യയിൽ രണ്ടാമത്തെ അടിയന്തര പ്രഖ്യാപനം നടത്തിയത് എപ്പോഴാണ് ?
ഭരണഘടനയുടെ 352-ാം വകുപ്പ് പ്രയോഗിക്കുന്നത്.