"കാബ്കോ" എന്ന ഗവൺമെന്റ് കമ്പനി ഏത് വകുപ്പിന് കീഴിലാണ് പ്രവർത്തിക്കുന്നത് ?Aവ്യവസായ വകുപ്പ്Bഫിഷറീസ് വകുപ്പ്Cമൃഗസംരക്ഷണ വകുപ്പ്Dകൃഷി വകുപ്പ്Answer: D. കൃഷി വകുപ്പ്Read Explanation:• കാബ്കോ - കേരള അഗ്രോ ബിസിനസ് കമ്പനിOpen explanation in App