ഫിഷറീസ് ഭരണഘടനയുടെ ഏതു ലിസ്റ്റിന് കീഴിലുള്ള വിഷയമാണ് ?
Aയൂണിയൻ ലിസ്റ്റ്
Bസ്റ്റേറ്റ് ലിസ്റ്റ്
Cകൺകറൻറ്റ് ലിസ്റ്റ്
Dഇവയൊന്നുമല്ല
Answer:
B. സ്റ്റേറ്റ് ലിസ്റ്റ്
Read Explanation:
സ്റ്റേറ്റ് ലിസ്റ്റിലെ പ്രധാന വിഷയങ്ങൾ:
• ക്രമസമാധാനം
• പോലീസ്
• ജയിൽ
• തദ്ദേശസ്വയം ഭരണം
• പൊതുജനാരോഗ്യം
• ആശുപത്രികളും ഡിസ്‌പെൻസറികളും
• കൃഷി
• പന്തയം , വാതുവെയ്പുകൾ , ചൂതാട്ടം
• കാർഷികാദായ നികുതി
• ഭൂനികുതി
• കെട്ടിട നികുതി
• ഫിഷറീസ്
• ടോൾ
• ഗ്യാസ്, ഗ്യാസ് വർക്കുകൾ