Question:
താഴെ പറയുന്ന കാരണങ്ങളാൽ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാം
Aയുദ്ധം അല്ലെങ്കിൽ ബാഹ്യ ആക്രമണം അല്ലെങ്കിൽ സായുധ കലാപം
Bഭരണഘടനാ യന്ത്രങ്ങളുടെ പരാജയം
Cഇന്ത്യയുടെയോ അതിൻ്റെ പ്രദേശത്തിൻ്റെ ഏതെങ്കിലും ഭാഗത്തിൻ്റെയോ സാമ്പത്തിക സ്ഥിരതയോ ക്രെഡിറ്റോ ഭീഷണിയിലാകുമ്പോൾ
Dമുകളിൽ പറഞ്ഞവ എല്ലാം
Answer:
A. യുദ്ധം അല്ലെങ്കിൽ ബാഹ്യ ആക്രമണം അല്ലെങ്കിൽ സായുധ കലാപം
Explanation:
ഒരു രാജ്യത്തിന്റെ ഭരണസംവിധാനത്തെയോ രാഷ്ട്രീയ-സാമൂഹ്യക്രമത്തെയോ സമ്പദ്ഘടനയെയോ അട്ടിമറിച്ചേക്കാവുന്ന അവിചാരിതമായി സംഭവിക്കുന്നതും അടിയന്തര പരിഹാരം ആവശ്യമായതുമായ സന്നിഗ്ധഘട്ടത്തിൽ ആ രാജ്യത്തെ ഭരണകൂടം രാജ്യത്തെ ഭരണഘടനയിലെ വകുപ്പുകളനുസരിച്ച് ഭരണസംവിധാനം താത്കാലികമായി റദ്ദുചെയ്ത്, പൗരരുടേയും ഭരണസംവിധാനത്തിന്റേയും അവകാശങ്ങളിൽ മാറ്റം വരുത്തി അപ്പോഴത്തെ പ്രത്യേക അവസ്ഥയെ നേരിടാൻ രാജ്യത്തെ പ്രാപ്തമാക്കുന്നതിനു അടിയന്തരാവസ്ഥ എന്നു പറയുന്നു.ആഭ്യന്തര കലാപം,പ്രകൃതി ക്ഷോഭം,യുദ്ധപ്രഖ്യാപനം മുതലായവയെ തുടർന്നാണ് സാധാരണ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. 1975-ൽ ഇന്ദിരാ ഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.