Question:

കാലാവസ്ഥ സൂചിക തയ്യാറാക്കുന്ന സമിതി ഏതിനു കീഴിലാണ് ?

Aവേൾഡ് മീറ്റിയറോളജി ഓർഗനൈസഷൻ

Bകോൺഫറൻസ് ഓഫ് പാർട്ടീസ്

Cനാഷണൽ സെന്റർ ഫോർ അറ്‌മോസ്‌ഫെറിക് റിസർച്ച്

Dറോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസ്

Answer:

D. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസ്

Explanation:

റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസ് നു കീഴിലെ ജിയോസ്ഫിയർ-ബയോസ്ഫിയർ പ്രോഗ്രാമാണ് കാലാവസ്ഥ സൂചിക തയ്യാറാക്കുന്നത്.


Related Questions:

1911 -ൽ ദക്ഷിണധ്രുവത്തിൽ എത്തിയ റൊണാൾഡ്‌ അമുണ്ട്സെൻ ഏത് രാജ്യക്കാരാണ് ആണ് ?

ലോകത്തിലെ ഏറ്റവും വലിയ തടാക ദ്വീപ്?

ലോക തണ്ണീര്‍തട ദിന (World Wet Land Day) മായി ആചരിക്കുന്നത്?

ലോകത്തിലെ ഏറ്റവും ആഴമുള്ള പെനാങ് സ്വർണഖനി ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?

ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്നത് ?