Question:

അന്റാർട്ടിക്കയിലെ ഇന്ത്യൻ പോസ്റ്റോഫീസ് ഏത് പോസ്റ്റൽ ഡിവിഷന്റെ കീഴിലാണ് ?

Aമുംബൈ

Bപുനെ

Cനാഗ്പൂർ

Dഗോവ

Answer:

D. ഗോവ

Explanation:

  • ഇന്ത്യ അന്റാർട്ടിക്കയിൽ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രമായ ദക്ഷിണ ഗംഗോത്രിയുടെ ഭാഗമായിട്ടാണ് ഈ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത്

  • 1988 ജനുവരി 26-നാണ് ദക്ഷിണ ഗംഗോത്രി പോസ്റ്റ് ഓഫീസ് സ്ഥാപിതമായത്.

  • ഗോവയിലെ പോസ്റ്റൽ വകുപ്പിനു കീഴിലാണ് ഇതിന്റെ പ്രവർത്തനം.


Related Questions:

"ഇന്ത്യൻ ക്രിക്കറ്റ് മെക്ക" എന്നറിയപ്പെടുന്ന ഈഡൻ ഗാർഡൻ മൈതാനം സ്ഥിതി ചെയ്യുന്നത് എവിടെ ?

ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോഗാമിക് ഉദ്യാനം നിലവിൽ വന്നത് എവിടെ ?

തമിഴ്നാട്, കേരളം, ലക്ഷദ്വീപ് എന്നിവ ഉൾപ്പെടുന്ന പോസ്റ്റൽ സോൺ :-

'ഇന്ത്യയിലെ നിശബ്ദ തീരം' എന്നറിയപ്പെടുന്നത്‌ ?

ദേശീയ പക്ഷി നിരീക്ഷണ ദിനം എന്നാണ് ?