Question:

ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ച് ശുപാർശ നൽകിയത് ആരുടെ നേത്യത്വത്തിലുള്ള സമിതി ആയിരുന്നു ?

Aഎൽ. എം. സിംഗ് വി

Bകെ. സന്താനം

Cബൽവന്ത്റായ് മേത്ത

Dജി.വി.കെ. റാവു

Answer:

C. ബൽവന്ത്റായ് മേത്ത


Related Questions:

ഔദ്യോഗിക ഭാഷാ നിയമനിർമ്മാണ കമ്മീഷന്റെ ആസ്ഥാനം ?

ഗ്രാമസഭ യോഗങ്ങൾ കുറഞ്ഞത് എത്രകാലം കൂടുമ്പോഴാണ് ഗ്രാമപഞ്ചായത്ത് നിശ്ചയിക്കുന്ന സ്ഥലത്ത് ചേരേണ്ടത് ?

"ജനാധിപത്യത്തിന്റെ നെടും തൂണുകൾ' എന്നറിയപ്പെടുന്നത്?

പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകണമെന്ന് ശുപാർശ ചെയ്ത എൽ എം സിംഗ്വി കമ്മിറ്റിയെ നിയമിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?

പഞ്ചായത്തീരാജ് നിയമം പാസ്സാക്കിയ പ്രധാനമന്ത്രി ?