Challenger App

No.1 PSC Learning App

1M+ Downloads
1928-ൽ ആരുടെ നേത്യത്വത്തിലാണ് ഇന്ത്യൻ ഭരണഘടനയുടെ കരട് രേഖ നിർമ്മി ച്ചത്?

Aമോട്ടിലാൽ നെഹ്റു

Bഡോ. രാജേന്ദ്ര പ്രസാദ്

Cഡോ. ബി.ആർ. അംബേദ്‌കർ

Dസച്ചിദാനന്ദ സിൻഹ

Answer:

A. മോട്ടിലാൽ നെഹ്റു

Read Explanation:

  • മോട്ടിലാൽ നെഹ്റു നേത്യത്വത്തിലാണ് ഇന്ത്യൻ ഭരണഘടനയുടെ കരട് രേഖ നിർമ്മി ച്ചത്


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദമാണ് “നിയമത്തിന് മുമ്പിലുള്ള സമത്വം' നൽകുന്നത് ?
ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയുള്ള രാജ്യം
What is the maximum strength of the Rajya Sabha as per the Indian constitution?
Article 279A is related to which of the following constitutional bodies?
Assertion (A) : Droit Administratif does represent principles and rules laid down by the French Parliament. Reason (R) : The principles and rules have been developed by the Judges of the Administrative Courts. Select the correct answer code.