Question:

ഒന്നാം ലോക മഹായുദ്ധ ശേഷം ആരുടെയൊക്കെ നേതൃത്വത്തിലാണ് സമാധാന ചർച്ചകൾ നടന്നത് ?

Aജർമനി, റഷ്യ

Bഇംഗ്ലണ്ട്, ഫ്രാൻസ്

Cഇറ്റലി, സ്പെയിൻ

Dഓസ്ട്രിയ, സെർബിയ

Answer:

B. ഇംഗ്ലണ്ട്, ഫ്രാൻസ്


Related Questions:

ഇറ്റലിയിൽ ഫാഷിസ്റ്റ് ഭരണകൂടത്തിന് നേതൃത്വം കൊടുത്തിരുന്നത് ആരാണ് ?

ആഫ്രിക്കയെയും യൂറോപ്പിനെയും വേർതിരിക്കുന്ന കടലിടുക്ക് ഏത് ?

അമേരിക്കൻ നാവികകേന്ദ്രമായ പേൾഹാർബർ ജപ്പാൻ ആക്രമിച്ച വർഷം ?

ഒന്നാം ലോക മഹായുദ്ധകാലത്തു ആക്രമിക്കപ്പെട്ട ഇന്ത്യൻ നഗരം ?

താഴെ പറയുന്നവയിൽ ഇറ്റലിയുടെ ഏകീകരണത്തിനായി പ്രവർത്തിച്ച സംഘടന ഏത് ?