Question:

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ?

Aപ്രകാശ് ജാവദേക്കർ

Bഹർഷ വർധൻ

Cഭുപേന്ദർ യാദവ്

Dനിര്‍മലാ സീതാരാമൻ

Answer:

C. ഭുപേന്ദർ യാദവ്

Explanation:

  • രാജസ്ഥാനിൽ നിന്നുള്ള ബിജെപിയുടെ രാജ്യസഭാ മെമ്പറാണ് ഭുപേന്ദർ യാദവ്

Related Questions:

ഇന്ത്യയുടെ രാഷ്ട്രപതി ഭവനിലെ അശോക് ഹാളിന് നൽകിയ പുതിയ പേര് എന്ത് ?

നാവികസേനയുടെ നിലവിലെ മേധാവി ആരാണ് ?

2023ലെ ഇന്ത്യ മൊബൈൽ കോൺഗ്രസിന് വേദിയായ നഗരം ഏത് ?

അമൂൽ കമ്പനിയുടെ ബ്രാൻഡ് ഐക്കൺ ആയ "അമൂൽ ഗേളിന്റെ" സൃഷ്ടാവ് ആര്?

ഇന്ത്യയുടെ 75-ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ മുഖ്യാതിഥി ആയിരുന്ന വ്യക്തി ആര് ?