Question:

തദ്ദേശീയസർക്കാരും നിയമസഭകളുമുള്ള കേന്ദ്ര ഭരണ പ്രദേശം ?

Aഡൽഹി , ലക്ഷദീപ്

Bദാമൻ ആൻഡ് ദിയു

Cഡൽഹി, പുതുച്ചേരി

Dപുതുച്ചേരി, ലക്ഷദീപ്

Answer:

C. ഡൽഹി, പുതുച്ചേരി


Related Questions:

India, that is Bharat, shall be a :

If a new state is to be created, which one of the following Schedules of the Constitution must be amended?

പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ ഭാഗം ഏത്?

ഇക്കൂട്ടത്തിൽ, ലക്ഷ്യപ്രമേയത്തിലെ പ്രധാന ഇനങ്ങളിൽ ഉൾപ്പെടുന്നവ ഏതൊക്കെ ?

1) ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാണ്.

2) മുൻ ബ്രിട്ടിഷ് ഇന്ത്യൻ പ്രദേശങ്ങൾ, നാട്ടുരാജ്യങ്ങൾ, ഇന്ത്യയിൽ ചേരാൻ ആഗ്രഹിക്കുന്ന മറ്റു പ്രദേശങ്ങൾ എന്നിവയുടെ ഒരു യുണിയനായിരിക്കും ഇന്ത്യ

3) ഇന്ത്യൻ യൂണിയനിൽപ്പെട്ട പ്രദേശങ്ങൾ സ്വയംഭരണാധികാരമുള്ളവയായിരിക്കും. യൂണിയനിൽ നിക്ഷിപ്തമായ വിഷയങ്ങളടക്കം എല്ലാ കാര്യങ്ങളിലും ഈ പ്രദേശങ്ങൾക്ക് അധികാരമുണ്ടായിരിക്കും.

4) സ്വതന്ത്ര പരമാധികാര ഇന്ത്യയുടെയും അതിൻ്റെ ഭരണഘടനയുടെയും സർവ അധികാരങ്ങളും നീതിന്യായ വ്യവസ്ഥയിൽനിന്നാണു സിദ്ധിക്കുക.

ഇന്ത്യൻ ഭരണഘടനയുടെ ഏത് ഷെഡ്യൂളിലാണ് യൂണിയനും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാര വിഭജനത്തെ കുറിച്ച് പ്രതിപാദിക്കുന്നത് ?