Question:

സ്ഥാനാന്തരത്തിന്റെ യൂണിറ്റ് :

Aമീറ്റർ

Bമീറ്റർ/സെക്കന്റ്

Cസെക്കന്റ്

Dമീറ്റർ സെക്കന്റ് 2

Answer:

A. മീറ്റർ

Explanation:

സ്ഥാനാന്തരം എന്നത് പ്രാരംഭത്തിൽ നിന്ന് അവസാന സ്ഥാനത്തേക്കുള്ള ഏറ്റവും ചെറിയ ദൂരമാണ്. യൂണിറ്റ് = മീറ്റർ


Related Questions:

പദാർത്ഥത്തിലെ എല്ലാ തന്മാത്രകളുടെയും ചലനം പൂർണമായി നിലക്കുന്ന താപനില ?

റേഡിയോ ആക്ടിവിറ്റിയുടെ പിതാവ്?

തന്മാത്രകൾ ചലിക്കാതെ, അവയുടെ കമ്പനം മൂലം, താപം പ്രേഷണം ചെയ്യുന്ന രീതി ?

ഉറച്ച പ്രതലങ്ങളിൽ തട്ടുമ്പോൾ പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കുന്നതിന് ലോഹങ്ങൾക്കുള്ള കഴിവാണ്

ഒരു ദ്രാവകം അതിദ്രാവകമായി മാറുന്ന താപനിലയെ പറയുന്നത് ?