Question:

ഇന്ത്യയിലെ മെഡിക്കൽ പ്രവേശന പരീക്ഷയായ " നീറ്റ് " പരീക്ഷയുടെ ഉയർന്ന പ്രായ പരിധി ?

A35

B25

C30

Dപ്രായപരിധി ഇല്ല.

Answer:

D. പ്രായപരിധി ഇല്ല.

Explanation:

2022 മാർച്ചിലാണ്‌ പ്രായപരിധി ഒഴിവാക്കിയത്. മുൻപ് 25 വയസ് കഴിഞ്ഞാൽ മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാൻ കഴിയില്ലായിരുന്നു.


Related Questions:

താഴെ പറയുന്നവയില്‍ സ്വാതന്ത്രാനന്തര ഭാരതത്തില്‍ രൂപീകൃതമായ വിദ്യാഭ്യാസ കമ്മീഷന്‍?

ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത സർവ്വകലാശാല ?

"ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്സ് എന്ന വിജ്ഞാനശാഖ് വളർത്തിയെടുക്കുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിച്ച വ്യക്തിയാരാണ്?

ഏത് സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകളാണ് ആഴ്‌ചയിലൊരിക്കൽ പരമ്പരാഗത വസ്ത്രം ധരിച്ച് ക്ലാസുകളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ അനുവദിച്ചത് ?

പ്രൈമറി സ്കൂളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 1987 ൽ ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് പദ്ധതി ആരംഭിച്ച പ്രധാനമന്ത്രി ആര് ?