ഇവിടെ Timing Word ആയ 'Today' ആണ് ഉപയോഗിച്ചിരിക്കുന്നത്.
'Today' ഉപയോഗിക്കുന്നത് Present Continuous Tenseൽ ആണ്.
ഒരു പ്രവർത്തി നടന്നു കൊണ്ടിരിക്കുന്നു എന്നതിനെ സൂചിപ്പിക്കുവാൻ ആണ് Present Continuous Tense ( Present Progressive Tense) ഉപയോഗിക്കുന്നത്.
Present Continuous Tense ൽ ഉപയോഗിക്കുന്ന Timing Words : Still, At present, Today, At this moment, Now
എന്നിവ ആണ്.
Present Continuous Tense : Subject + is/am/are + ing form + Remaining part of the sentence.
ഇവിടെ subject (They) plural ആയതുകൊണ്ട് verb ഉം plural(are) ഉപയോഗിക്കണം.