Question:
Use the correct tense form of the verb given in the brackets. Today we (go) to my Uncle's house.
Ago
Bgoing
Care going
Dgoes
Answer:
C. are going
Explanation:
ഇവിടെ Timing Word ആയ 'today' ആണ് ഉപയോഗിച്ചിരിക്കുന്നത്. 'Today' ഉപയോഗിക്കുന്നത് Present Continuous Tenseൽ ആണ്. ഒരു പ്രവർത്തി നടന്നു കൊണ്ടിരിക്കുന്നു എന്നതിനെ സൂചിപ്പിക്കുവാൻ ആണ് Present Continuous Tense ( Present Progressive Tense) ഉപയോഗിക്കുന്നത്. Present Continuous Tense ൽ ഉപയോഗിക്കുന്ന Timing Words : Still, At present, Today, At this moment, Now എന്നിവ ആണ്. Present Continuous Tense : Subject + is/am/are + ing form + Remaining part of the sentence. ഇവിടെ subject (We)plural ആയതുകൊണ്ട് verb ഉം plural (are) ഉപയോഗിക്കണം.