Question:

മൊബൈൽ ഫോണിൽ മറ്റൊരാളെ വിളിച്ച് അസഭ്യം പറയുന്നു. ഇത് ഏത് നിയമപ്രകാരം കുറ്റകരമാണ് ?

Aസി. പി. സി.

Bഐ. പി. സി.

Cബാലവേല നിരോധന നിയമം

Dസൈബർ നിയമം

Answer:

D. സൈബർ നിയമം


Related Questions:

സേവനാവകാശ നിയമത്തിൽ അപേക്ഷകന്റെ അപ്പീലാധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?

ഇന്ത്യയിൽ ചരക്കു-സേവന നികുതി പ്രാബല്യത്തിൽ വന്ന തീയതി ഏത്?

A special interim report on 'Problem of Redressal of Grievances' was submitted by ARC headed by

ഐ ടി നിയമം നടപ്പിലായ വർഷം ?

undefined