Question:

ഉത്സവപ്രബന്ധം ഏത് തിരുവിതാംകൂർ ഭരണാധികാരിയുടെ കൃതിയാണ്?

Aഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ

Bസ്വാതി തിരുനാൾ

Cറാണി ഗൗരി ലക്ഷ്മി ബായി

Dഗൗരി പാർവ്വതി ബായി

Answer:

B. സ്വാതി തിരുനാൾ

Explanation:

ഗർഭശ്രീമാൻ എന്നറിയപ്പെടുന്ന സ്വാതി തിരുനാൾ 1829 മുതൽ 1847 വരെ തിരുവിതാംകൂർ ഭരണാധികാരി ആയിരുന്നു .ഈ കാലഘട്ടം ആധുനിക തിരുവിതാംകൂറിലെ സുവർണ്ണകാലം എന്ന് വിശേഷിപ്പിക്കപ്പെടുന്നു


Related Questions:

നക്ഷത്രബംഗ്ലാവിൻ്റെ സ്ഥാപകനായ ഭരണാധികാരി ആര്?

തരൂർ സ്വരൂപം എന്നറിയപ്പെടുന്നത് ?

The birthplace of Chavara Kuriakose Elias is :

1741 ലെ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ പരാജയപ്പെടുത്തിയ വിദേശീയർ ആരാണ് ?

Who abolished the 'Uzhiyam Vela' in Travancore?