അടുത്തിടെ വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയ HIV അണുബാധ തടയുന്നതിന് വേണ്ടിയുള്ള കുത്തിവെയ്പ്പ് മരുന്ന് ?Aഇക്സ്ചിക്BലെനാകപവിർCവാക്സീനിയDഫ്ലുസോൺAnswer: B. ലെനാകപവിർRead Explanation:• നിർമ്മാതാക്കൾ - ഗിലിയഡ് സയൻസസ് (യു എസ് എ) • HIV അണുബാധ ഇല്ലാത്തതും എന്നാൽ അണുബാധയ്ക്ക് സാധ്യതയുള്ളവർക്കു വേണ്ടി നൽകുന്ന മരുന്ന്Open explanation in App