Question:

താഴെ തന്നിരിക്കുന്ന പ്രസ്താവന സാധൂകരിക്കുക : 

  1. ലോകസഭ ഒരു സ്ഥിരം സഭയാണ്
  2. രാജ്യസഭയിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് FPTP അനുസരിച്ചാണ്
  3. ഇന്ത്യയിൽ ഇപ്പോൾ 543 ലോകസഭാ നിയോജകമണ്ഡലങ്ങൾ ഉണ്ട്
  4. രാജ്യസഭയുടെ നടപടികൾ നിയന്ത്രിക്കുന്നത് സ്പീക്കർ ആണ്.

Ab, c, d തെറ്റ്

Ba, b, d തെറ്റ്

Ca, b, c തെറ്റ്

Da, c, d തെറ്റ്

Answer:

B. a, b, d തെറ്റ്

Explanation:

ലോകസഭ

  • ജനങ്ങൾ നേരിട്ട് 543 അംഗങ്ങളെ തെരഞ്ഞെടുക്കുന്നു
  • നിലവിൽ ലോകസഭാംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നില്ല
  • മുൻപ് രണ്ട് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു
  • ജനപ്രതിനിധിസഭ എന്നറിയപ്പെടുന്നത്
  • അഞ്ച് വർഷമാണ് കാലാവധി
  • സ്പീക്കർ അധ്യക്ഷൻ വഹിക്കുന്നു

 

രാജ്യസഭ

  • രാജ്യസഭ ഒരു സ്ഥിരം സഭയാണ്
  • തെരഞ്ഞെടുക്കപ്പെട്ട 238 അംഗങ്ങൾ
  • നാമനിർദ്ദേശം ചെയ്യപ്പെട്ട 12 അംഗങ്ങൾ
  • സംസ്ഥാനങ്ങളുടെ കൗൺസിൽ എന്നറിയപ്പെടുന്നു
  • സ്ഥിരം സഭ
  • ഉപരാഷ്ട്രപതി അധ്യക്ഷൻ വഹിക്കുന്നു
  • രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത് സംസ്ഥാന നിയമസഭകളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്ന്

Related Questions:

ധനബിൽ ആദ്യം അവതരിപ്പിക്കുന്നത് :

മുതാലാഖ് ബിൽ ലോക്‌സഭ പാസ്സാക്കിയത് എന്ന് ?

സാധാരണയായി പാർലമെൻ്റിലെ ശീതകാല സമ്മേളനം നടക്കുന്നത് എപ്പോൾ ?

ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ ബിൽ 2023 ലോക്സഭ പാസാക്കിയത് എന്ന് ?

When was the first conference of the Rajya Sabha?