Question:

"വല്ലായ്‌മ ദേവകൾപെടുത്തൂവതും ക്ഷമിപ്പൊന്നല്ലായിരുന്നു ഹഹ ,ഭാരതപൂർവ രക്തം" എന്നത് വള്ളത്തോളിന്റെ ഏത് കൃതിയിലെ വരികളാണ് ?

Aമാതൃവന്ദനം

Bഎന്റെ ഭാഷ

Cശിഷ്യനും മകനും

Dകുറത്തി

Answer:

C. ശിഷ്യനും മകനും

Explanation:

വള്ളത്തോൾ 

  • വള്ളത്തോൾ രചിച്ച കൃതിയാണ്  -ശിഷ്യനും മകനും 
  • 'കേരള വാല്മീകി' എന്ന അപരനാമത്തിൽ അറിയപ്പെടുന്നു .
  • കേരള കലാമണ്ഡലം സ്ഥാപിച്ച മഹാകവി 
  • ആധുനിക കവിത്രയങ്ങളിൽ പത്മഭൂഷൺ ബഹുമതി ലഭിച്ച കവി ,വർഷം -1954 
  • ശബ്‌ദ സുന്ദരൻ ,വാഗ്ദേവതയുടെ പുരുഷാവതാരം എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്ന കവി .
  • കൃതികൾ  - ബധിരവിലാപം ,സാഹിത്യമഞ്ജരി ,അച്ഛനും മകളും ,കൊച്ചുസീത ,ശിഷ്യനും മകനും ,മഗ്ദലനമറിയം, ,ചിത്രയോഗം ,ബന്ധനസ്ഥനായ അനിരുദ്ധൻ .

Related Questions:

മയൂരസന്ദേശം Peacock messenger എന്ന പേരിൽ തർജ്ജമ ചെയ്തതാര്?

‘ഹിഗ്വിറ്റ’ എന്ന കൃതിയുടെ രചയിതാവ് ആര്?

"ദൈവമേ കൈതൊഴാം കേൾക്കുമാറാകണം" എന്ന പ്രസിദ്ധമായ വരികൾ ആരുടേതാണ് ?

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ?

ഉറൂബ് ആരുടെ തൂലിക നാമമാണ് ?