Question:

വാസ്കോ ഡ ഗാമ മൂന്നാം തവണ കേരളത്തിൽ വന്നത് ഏത് വർഷം?

A1524

B1528

C1526

D1520

Answer:

A. 1524

Explanation:

🔹 ആദ്യമായി ഇന്ത്യയിൽ എത്തിയത് - 1498 മെയ് 20 🔹 രണ്ടാമതായി എത്തിയത് - 1502 🔹 അവസാനമായി എത്തിയത് - 1524 (പോർച്ചുഗീസ് വൈസ്രോയി എന്ന സ്ഥാനവുമായിട്ടാണ് വന്നത്)


Related Questions:

കൊച്ചിയിലും വൈപ്പിനിലും അച്ചടിശാല സ്ഥാപിച്ച വിദേശീയർ ആര് ?

ഡച്ചുകാരുടെ സംഭാവനകളിൽ ഏറ്റവും വലിയ സംഭാവനയായി കണക്കാക്കപ്പെടുന്നത് ഏത് ?

'ചവിട്ടുനാടകം' എന്ന കലാരൂപം ഏത് വിദേശീയരാണ് കേരളത്തിൽ പ്രചരിപ്പിച്ചത്?

തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ് മിഷനറി വിദ്യാലയം സ്ഥാപിച്ചത് ആര് ?

ഡാന്‍സ്‍ബര്‍ഗ് കോട്ട എവിടെ സ്ഥിതി ചെയ്യുന്നു ?