Question:

2024 ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് വേദി ?

Aജപ്പാൻ

Bസിംഗപ്പൂർ

Cസ്‌പെയിൻ

Dചൈന

Answer:

B. സിംഗപ്പൂർ

Explanation:

• ചാമ്പ്യൻഷിപ്പിലെ മത്സരാർത്ഥികൾ - ഡിങ് ലിറെൻ (ചൈന), ഡി ഗുകേഷ് (ഇന്ത്യ) • 2023 ലെ ലോക ചെസ്സ് ചാമ്പ്യൻ ആണ് ഡിങ് ലിറെൻ • 2024 ലെ കാൻഡിഡേറ്റ് ചെസ് ടൂർണമെൻറ് ജേതാവാണ് ഡി ഗുകേഷ്


Related Questions:

'ബനാന കിക്ക്' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ് ?

2022 ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം നേടിയ ക്ലബ് ?

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കുറവ് പന്തുകളിൽ അവസാനിച്ച ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് വേദിയായ സ്റ്റേഡിയം ഏത് ?

2025 ൽ നടക്കുന്ന ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫുട്ബോൾ ടൂർണമെൻറ്റിന് വേദിയാകുന്ന രാജ്യം ?

2022-ൽ വിംബിൾഡൺ വനിതാവിഭാഗം കിരീടം നേടിയതാര് ?